ചന്ദ്രമോഹൻ വിടവാങ്ങുമ്പോൾ
കാലത്തിൻ കൽപനയാൽ കാലയവനികയിൽ നീ മറെഞ്ഞെന്നാലും കണ്ണിലും കാതിലും കരളിലും കുടിയിരിപ്പു നീയെന്നും ഒരു കെടവിളക്കുപോലെ കേവലമീ മർത്യ ജൻമത്തിലെന്തിരിക്കുന്നു കാണാജൻമ തുരുത്തികളിൽ കാണാം ഒരു നാളിൽ നേരുന്നു ഹൃദയാജ്ഞലികൾ
Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Director and Lead Consultant in Emergency Medicine -Aster DM Health Care, Site Director-GWU, Regional Faculty AHA, Formerly Expert Committee member KRSA and Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal (Son in law)